പീഡനങ്ങളുടെ മൂന്ന് വർഷം; അവസാനം ഭാരതാംബയുടെ മടിത്തട്ടിലേക്ക് മടങ്ങി രാജു; പാക് ജയിലിൽ നിന്നും മകൻ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിൽ കുടുംബം
ഭോപ്പാൽ: മൂന്ന് വർഷത്തെ കാരാഗൃഹവാസത്തിന് ശേഷം ഭാരതാംബയുടെ മടിത്തട്ടിലേക്ക് മടങ്ങി രാജു ലക്ഷ്മൺ. ബുധനാഴ്ചയായിരുന്നു ചാരവൃത്തി ആരോപിച്ച് പാകിസ്താൻ തുറുങ്കിലടച്ച 24 കാരൻ തിരികെ ഇന്ത്യയിൽ എത്തിയത്. ...