രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 4ന്
ഡല്‍ഹി: ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്‌ടോബര്‍ നാലിനായിരിക്കും തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടില്‍ നിന്നും രണ്ട് സീറ്റും അസം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര ...