രാജ്യസഭ ‘പിടിക്കാന്‍’ ബിജെപി, ഏപ്രിലോടെ വിരമിക്കുന്നത് 51 അംഗങ്ങള്‍ : എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്ന് കണക്കുകള്‍, കോണ്‍ഗ്രസിന് തിരിച്ചടി
മാസങ്ങൾക്കുള്ളിൽ രാജ്യസഭ കാണാൻ പോകുന്നത് വൻ അഴിച്ചുപണി. ഏപ്രിൽ മാസത്തോടെ രാജ്യസഭയിൽ നിന്നും വിരമിക്കാൻ ഒരുങ്ങുന്നത് 51 അംഗങ്ങളാണ്. രാജ്യസഭയിൽ, 82 അംഗങ്ങളുള്ള 13 അംഗങ്ങളെ കൂടി ...