ഏകതാ പ്രതിമയെ കടത്തിവെട്ടാന്‍ അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ
ഗുജറാത്തിലെ ഏകതാ പ്രതിമയെ കടത്തിവെട്ടാന്‍ ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ശ്രീരാമ ഭഗവാന്റെ പ്രതിമയൊരുങ്ങുന്നു. യോഗി സര്‍ക്കാര്‍ ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. സരയൂ നദീ തീരത്തായിരിക്കും കൂറ്റന്‍ ...