അയോദ്ധ്യയിൽ രാമക്ഷേത്രത്തിനരികെ 100 കോടി ചെലവിൽ താമര ആകൃതിയിൽ ജലധാര വരുന്നു; ഒരേസമയം കാണാൻ സാധിക്കുക കാൽലക്ഷം പേർക്ക്
ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് സമീപം ഭീമൻ ജലധാര നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. 100 കോടി ചെലവിൽ താമരആകൃതിയിലാണ് ജലധാരനിർമ്മിക്കുന്നത്. ഒരേ സമയം ...








