ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി;ഔദ്യോഗിക ചേംബറിൽ ഐപിഎസ് ഓഫീസറുടെ സല്ലാപം? ദൃശ്യങ്ങൾ പുറത്ത്…
കർണാടക പോലീസ് തലപ്പത്തെ മുതിർന്ന ഉദ്യോഗസ്ഥൻ ഔദ്യോഗിക ചേംബറിനുള്ളിൽ സ്ത്രീയുമായി സല്ലപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് സിദ്ധരാമയ്യ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഡിജിപി റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര ...








