”അഭിമാനത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്താൽ പൃഥ്വിരാജായാലും ഏത് കൊമ്പത്തെ സിനിമ കമ്പനി ആയാലും അപ്പോൾ മറുപടി കൊടുക്കണം”; ചുള്ളിക്കൊമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും; രാമസിംഹൻ
കോഴിക്കോട്: മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ ...








