തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഹൈദരാബാദ് : തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ 150 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബിജെപി നേതാവും സാമൂഹിക പ്രവർത്തകനുമായ റല്ലഗുഡം ...








