പിശുക്കി പിശുക്കി നടന്നുകയറിയത് റെക്കോഡിലേക്ക്, തുടർച്ചയായി എറിഞ്ഞത് ഒന്നും രണ്ടും മൂന്നും മെയ്ഡൻ അല്ല; ഇതൊക്കെ കണ്ടാൽ ആരും ഒന്നും ഞെട്ടും
രമേഷ്ചന്ദ്ര ഗംഗാറാം “ബാപ്പു” നദ്കർണി ക്രിക്കറ്റ് ലോക ക്രിക്കറ്റ് കണ്ട ഏറ്റവും പിശുക്കനായ ബൗളർമാരിൽ ഒരാളായിരുന്നു. വളരെ പിശുക്കനായ അദ്ദേഹത്തിനെതിരെ റൺസ് നേടാൻ താരങ്ങൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ...