തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ആദിലാബാദ് എം.പി രമേഷ് രാത്തോഡ് ബി.ജെ.പിയിലേക്ക്
ആദിലാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ ആദിലാബാദ് എം.പി രമേഷ് രാത്തോഡ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി രമേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ...