ramnath kovind

രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന് പിന്തുണ പ്രഖ്യാപിച്ച് അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം

ചെ​​​ന്നൈ: രാ​​​ഷ്​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ന്‍​​​ഡി​​​എ സ്ഥാ​​​നാ​​​ര്‍​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​​​ന്ന യോ​​​ഗ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. ...

രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു

ഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു. ബുധനാഴ്ച പാര്‍ട്ടി ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ജെഡിയു എംഎല്‍എ രത്നേഷ് സാധ ആണ് ...

രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന

രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന

മുംബൈ: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് പിന്തുണ പ്രഖ്യാപിച്ചത്. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ...

ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് രാംനാഥ് കോവിന്ദ്

ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് രാംനാഥ് കോവിന്ദ്

ഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് രാജി വെച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് രാജി. രാംനാഥിന്റെ രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. 2015 ...

ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടുന്നതില്‍ രാജ്യം അഭിമാനം കൊള്ളുമെന്ന് കൈലാശ് വിജയവാര്‍ഗിയ

ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടുന്നതില്‍ രാജ്യം അഭിമാനം കൊള്ളുമെന്ന് കൈലാശ് വിജയവാര്‍ഗിയ

  ഡല്‍ഹി: ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടാന്‍ പോകുന്നതില്‍ രാജ്യം അഭിമാനം കൊള്ളുമെന്ന് ബിജെപി നേതാവ് കൈലാശ് വിജയവാര്‍ഗിയ. ചായവില്‍പ്പനക്കാരനായ ഒരാള്‍ പ്രധാനമന്ത്രിയായി, ഇപ്പോഴിതാ ഒരു ദളിത് ...

‘രാം നാഥ് കോവിന്ദ് കര്‍ഷക പുത്രന്‍’ അദ്ദേഹം മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി

‘രാം നാഥ് കോവിന്ദ് കര്‍ഷക പുത്രന്‍’ അദ്ദേഹം മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാംനാഥ് കോവിന്ദ് മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...

ആരാണ് രാംനാഥ് കോവിന്ദ്‌..? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അറിയാം

ആരാണ് രാംനാഥ് കോവിന്ദ്‌..? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അറിയാം

ആരാണ് രാം നാഥ് കോവിന്ദ്..? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എല്ലാവരും അന്വേഷിക്കുന്നത് അതാണ്.. യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവ് ഈ വിശേഷണത്തില്‍ ഒതുങ്ങില്ല ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist