‘മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോള്‍ മരുന്നടിച്ചോ എന്നാണ് ചോദ്യം’; വിമര്‍ശകര്‍ വേട്ടയാടുന്നുവെന്ന് രഞ്ജിത്ത് മഹേശ്വരി
കൊച്ചി: റിയോ ഒളിമ്പിക്സില്‍ മോശം പ്രകടനം കാഴ്ച വെട്ടതിനെ തുടര്‍ന്ന് വിമര്‍ശകര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. മുന്‍താരങ്ങളും പരിശീലകരും മാധ്യമങ്ങളും ...