ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ദിവസമെത്തി; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍വീര്‍ – ദീപിക വിവാഹ വീഡിയോ പുറത്ത് വിട്ടു
മുംബൈ : ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള താര ജോഡിയാണ് രണ്‍വീര്‍- ദീപിക. ഇവരുടെ വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ വന്‍ ആഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ ഇവരുടെ വിവാഹത്തില്‍ നിന്നുള്ള ...








