35 കിലോമീറ്റർ വേഗതയിൽ പോകുന്നതിനിടെ ഓല സ്കൂട്ടറിന്റെ സസ്പെൻഷൻ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു; യുവതി ഐസിയുവിൽ
ഇലക്ട്രിക് ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട പുതിയ അപകട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓല എസ്1 പ്രോ അപകടത്തിൽ പെട്ട് തന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് അറിയിച്ചുകൊണ്ട് യുവാവ് ...