31 വയസ് പ്രായവ്യത്യാസം,നിങ്ങൾക്കെന്താ പ്രശ്‌നം?: രശ്മികയുടെ മകൾക്കൊപ്പവും പ്രവർത്തിക്കും; സൽമാൻഖാൻ
ബിടൗൺ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാൻ നായകനാകുന്ന സിക്കന്ദർ. ഈ മാസം 30 നാണ് ചിത്രം എത്തുന്നത്. തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയാണ് നായികയായി ...