രാഷ്ടപ്രതിഭവന്റെ അമൃത് ഉദ്യാന്‍ ഫെബ്രുവരി 2 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്റെ അമൃത് ഉദ്യാന്‍ ഫെബ്രുവരി 2 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 31 വരെയണ് അമൃത് ഉദ്യാന്‍ തുറന്നിടുക. തിങ്കളാഴ്ച്ച ...