അറിയാതെ പോലും ഇങ്ങനെ ചെയ്തെങ്കിൽ നിങ്ങൾ റേഷൻ കാർഡിൽ നിന്നും പുറത്താകും; നടപടി തുടർന്ന് റേഷനിംഗ് ഉദ്യോഗസ്ഥർ
കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത ആളാണെങ്കിൽ നിങ്ങൾ റേഷൻ മുൻഗണനാ ലിസ്റ്റിൽ നിന്നും പുറത്താകും. ഇവർ അനർഹരാണെന്ന ...