പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; മാദ്ധ്യമങ്ങൾക്കും കരുതൽ വേണം;മാർഗ്ഗനിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നതോടെ മാർഗ്ഗനിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ ...