സഞ്ജു ടീമിനായി തന്റെ ജോലി ചെയ്തു; ഇനി വേണ്ടത് ഒരു സെഞ്ച്വറി; പ്രിയ താരത്തെക്കുറിച്ച് മനസ്സ് തുറന്ന് ആർ. അശ്വിൻ
സിംബാബ്‌വെക്കെതിരായ ആധികാരിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും വിലയിരുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സഞ്ജു തന്റെ ...








