Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജു ടീമിനായി തന്റെ ജോലി ചെയ്തു; ഇനി വേണ്ടത് ഒരു സെഞ്ച്വറി; പ്രിയ താരത്തെക്കുറിച്ച് മനസ്സ് തുറന്ന് ആർ. അശ്വിൻ

by Brave India Desk
Feb 28, 2026, 12:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സിംബാബ്‌വെക്കെതിരായ ആധികാരിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും വിലയിരുത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സഞ്ജു തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്നും വരും മത്സരങ്ങളിൽ വലിയ സ്കോറുകൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അശ്വിൻ പറഞ്ഞു.

റിങ്കു സിംഗിന് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ സഞ്ജു, അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറായി ഇറങ്ങി 15 പന്തിൽ 24 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ സ്കോർ 256-ൽ എത്തിക്കുന്നതിൽ ഈ പവർപ്ലേ വെടിക്കെട്ട് വലിയ പങ്കുവഹിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സഞ്ജുവിന്റെ പ്രകടനത്തെ വിശകലനം ചെയ്തത്. “സഞ്ജു സാംസൺ എന്ന താരത്തെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹം ടീമിനായി തന്റെ ദൗത്യം ഈ മത്സരത്തിൽ പൂർത്തിയാക്കി. ഈ ലോകകപ്പിൽ ഇന്ത്യ നേരിട്ട പ്രധാന പ്രശ്നം ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു. സഞ്ജു വന്നതോടെ അതിന് പരിഹാരമായി. ഫൈനൽ വരെ ഇത്തരത്തിൽ 15 പന്തിൽ 30 റൺസ് വീതം നൽകാൻ സഞ്ജുവിന് സാധിച്ചാൽ അത് ടീമിന് വലിയ ഗുണമാകും,” അശ്വിൻ വ്യക്തമാക്കി.

Stories you may like

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

സഞ്ജുവിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ താരം വലിയ സ്കോറുകൾ കണ്ടെത്തണമെന്ന് അശ്വിൻ ആഗ്രഹിക്കുന്നു. “വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷമാണ് ഇത്തരമൊരു വലിയ വേദി ലഭിക്കുന്നത്. അത് സഞ്ജു കൃത്യമായി ഉപയോഗിക്കണം. ഈ ലോകകപ്പ് ഒരു സെഞ്ച്വറിയോടെയോ അല്ലെങ്കിൽ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സോടെയോ സഞ്ജു അവസാനിപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം. സഞ്ജു അത് അർഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

സിംബാബ്‌വെയെ തകർത്ത് ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ കൊൽക്കത്തയിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ സെമി ഫൈനൽ ഉറപ്പിക്കാൻ സാധിക്കൂ. വിൻഡീസിനെതിരെയും സഞ്ജു തന്റെ ആക്രമണശൈലി തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags: sanju samsonRAVICHANDRAN ASHWINN
Share
Tweet
SendShare

Latest stories from this section

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

Latest News

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies