4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!
കൊലപാതക കേസുകളിൽ തുടർച്ചയായി വധശിക്ഷ വിധിച്ച് വാർത്തകളിൽ ഇടംനേടിയ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് നൂറോളം കേസുകൾ മാറ്റി. ഉത്തരപ്രദേശിലെ മുസാഫർനഗർ ...








