നെഹറുവും അംബേദ്കറും ഒപ്പു വച്ച ഭരണഘടനയില്‍ ഹിന്ദു ദൈവങ്ങളുടെ പടങ്ങളുണ്ട്; സനാതന ധര്‍മ്മ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : സനാതന ധര്‍മ്മ വിവാദത്തില്‍ ഐഎന്‍ഡിഐഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്. പണ്ട് ജവഹര്‍ലാല്‍ നെഹറുവും അംബേദ്കറും ഒപ്പു ...