ആടുതോമ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ! 😎 പെട്രോൾ പമ്പുകളിൽ നിന്നും ആഗോള ലക്ഷ്വറി പദവിയിലേക്ക് റെയ്-ബാൻ എത്തിയത് എങ്ങനെ?”
ആകാശം മുട്ടുന്ന ആവേശത്തോടെ തീയേറ്ററുകളിൽ 'സ്ഫടികം' എന്ന സിനിമ ഓടുമ്പോൾ, ആടുതോമ എന്ന നായകൻ തന്റെ മുണ്ടിന്റെ മടിക്കുത്തിൽ നിന്ന് ഒരു കറുത്ത കണ്ണട പുറത്തെടുത്ത് കണ്ണിൽ ...








