പഞ്ചാബ് കോൺഗ്രസിൽ കടുത്ത പ്രതിസന്ധി; സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രി റസിയ സുൽത്താന രാജിവച്ചു
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജിക്ക് പിന്നാലെ പഞ്ചാബ് കാബിനറ്റ് മന്ത്രി റസിയ സുൽത്താന രാജിവച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സുൽത്താന മന്ത്രിയായി സത്യപ്രതിജ്ഞ ...