ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ആക്രമണത്തെ തടയാന്‍ പാക്കിസ്ഥാന്‍ പ്രാപ്തരാണെന്ന് റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ് : ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏതാക്രമണത്തെയും തടയാനുള്ള കഴിവ് തങ്ങളുടെ സൈന്യത്തിനുണ്ടെന്ന് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കാന്‍ പാക്ക് സൈന്യം പ്രാപ്തരാണ്. അതിര്‍ത്തി രാജ്യങ്ങളുടെ ഏതു നീക്കത്തെയും ...