സ്‌ഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ജമാഅത്ത് മസ്ജിദിലേക്ക്; ചാവേറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഭീകരൻ ഡോ. ഉമർ ഉൻ നബിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്,ഡൽഹിയിലെ ഒരു ...








