ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം
ഭൂമിയിൽ നിന്ന് ഏകദേശം 39 കിലോമീറ്റർ ഉയരത്തിൽ, അന്തരീക്ഷത്തിന്റെ അറ്റത്ത് ഒരു ചെറിയ ക്യാപ്‌സ്യൂളിന്റെ വാതിൽ തുറക്കുന്നു. പുറത്ത് അനന്തമായ ശൂന്യത... താഴെ നീല നിറത്തിൽ തിളങ്ങുന്ന ...








