കുഞ്ഞിനെ കിണറിനുള്ളിലേക്ക് തൂക്കിപ്പിടിച്ച് വീഡിയോ പകര്‍ത്തി യുവതി: കൊലപാതക ശ്രമമെന്ന് വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി പലരും അതിസാഹസികമായ പ്രവൃത്തികള്‍ ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ കുഞ്ഞിനെ ...








