മോദിയെ വരവേറ്റ് ശ്രീലങ്ക, ചൈനിസ് അന്തര്‍വാഹിനിയ്ക്ക് നങ്കുരമിടുന്നതിന് അനുമതി നിഷേധിച്ച് അധികൃതര്‍
കൊളംബോ: ചൈനീസ് അന്തര്‍വാഹിനിയ്ക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയ സാഹചര്യത്തിലാണ് ശ്രീലങ്കയുടെ നടപടി. ...