‘സേഫ് സോണിൽ ഇരിക്കുന്നതല്ല ജീവിതം, എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്‘; കമാൻഡർ രേഖ നമ്പ്യാർ
മൂന്നാർ : ‘രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഴ ...