Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സേഫ് സോണിൽ ഇരിക്കുന്നതല്ല ജീവിതം, എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്‘; കമാൻഡർ രേഖ നമ്പ്യാർ

by Brave India Desk
Aug 11, 2020, 02:55 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മൂന്നാർ : ‘രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘  ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എൻഡിആർഎഫ് സംഘം. ആ സംഘത്തെ നയിക്കുന്ന കമാൻഡർ രേഖ നമ്പ്യാരുടെ വാക്കുകളാണിത്.

ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ദുരിതം വിതയ്ക്കുന്ന മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരങ്ങളെങ്കിലും കാത്തിരിക്കുന്നവർക്ക് നൽകാനാണ് ഇവർ ശ്രമിക്കുന്നത്. ദുരന്തഭൂമിയിൽ മൃതശരീരങ്ങൾക്കു നടുവിൽ മനസ്സാന്നിധ്യം കൈവിടാതെ തന്റെ സംഘത്തിന് ഊർജം പകർന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് എൻഡിആർഎഫിന്റെ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയൻ കമാൻഡർ രേഖ.

Stories you may like

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദുരന്തമുഖത്ത് ‘‘രക്ഷാസേന’യുടെ ചീഫ് കമാൻഡറാകുന്ന ആദ്യ വനിത കൂടിയാണു മലയാളിയായ രേഖ. 2015 ൽ എൻഡിആർഎഫിന്റെ ചീഫ്കമാൻഡർ സ്ഥാനം ഏറ്റെടുത്തതു മുതൽ താൻ പിന്നിട്ട ദുരന്തഭൂമികളെയും നേരിട്ട വെല്ലുവിളികളേയും കുറിച്ച് പറയുകയായിരുന്നു രേഖ നമ്പ്യാർ.

Tags: ndrfPettymudi disasterRekha Nambiar
Share3
Tweet
SendShare

Latest stories from this section

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

Latest News

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

നൂറ്റാണ്ട് പിന്നിട്ട ഇന്ത്യാ ഗേറ്റും വഴിയിൽ തകർന്ന ചോക്ലേറ്റ് പതിപ്പും; ഹൈദരാബാദ് ഹൗസിൽ ചിരിപടർത്തി ബെൽജിയൻ പ്രധാനമന്ത്രി; സംഭവം ഇങ്ങനെ

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

വീട്ടിലേക്ക് വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി, കയ്യിൽ പിടിച്ച് തിരിച്ചു;, രമ്യാ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies