വിക്രത്തിനെ ഭാഗ്യം തുണച്ചില്ല.വീര ധീര ശൂരൻ റിലീസ് മുടങ്ങി; കത്തിക്കയറി എമ്പുരാൻ
ചെന്നൈ: ഇന്ന് റിലീസ് ചെയ്യാൻ ഇരുന്ന വിക്രം ചിത്രം വീര ധീര ശൂരന്റെ റീലിസ് മുടങ്ങി. ഡൽഹി ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഏർപ്പെടുത്തിയതോടെയാണ് ഷോ മുടങ്ങിയത്. നിയമപ്രശ്‌നത്തെ ...