റിമാന്‍ഡ് പ്രതിയുടെ മരണം പോലീസ് മര്‍ദ്ദനമാണെന്ന ആരോപണം; മനുഷ്യാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു
തിരുവനന്തപുരം: റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മരണകാരണം പോലീസ് മര്‍ദ്ദനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയില്‍ ഡിജിപിയും കോട്ടയം ജില്ലാ ...