റിമോട്ട് പൈലറ്റ് പരിശീലന ഓർഗനൈസേഷൻ ആരംഭിച്ച് ഐഐടി ഗുവാഹത്തി ; ഡ്രോൺ പൈലറ്റ് കോഴ്സുകൾക്ക് തുടക്കം കുറിക്കും
ഗുവാഹത്തി : ഇന്ത്യയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് റിമോട്ട് പൈലറ്റ് പരിശീലന ഓർഗനൈസേഷൻ ആരംഭിച്ച് ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 18 ഏക്കർ ...