remuneration

ലക്കി ചാമായി ദുൽഖർ; ശരിക്കും ഇവനാണ് രാജാവിന്റെ മകൻ,; പ്രതിഫലത്തുക കൂട്ടി; പിതാവിനേക്കാൾ കൂടുതൽ!!

കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മകനാണെങ്കിലും പാൻ ഇന്ത്യ തലത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി യുവതാരമായി വളർന്നയാളാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യയിലും ബിടൗണിലും ദുൽഖറില് വലിയ ...

ഡല്‍ഹിയിലെ തീപിടിത്ത ദുരന്തം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി : വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ...

‘റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ഉടന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം’; പുതിയ പദ്ധതിയുമായി കേന്ദ്രം

ഡല്‍ഹി: റോഡ് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് പദ്ധതി ആരംഭിക്കുന്നത്. റോഡ് അപകടത്തില്‍ പരിക്കേറ്റവരെ 'ഗോള്‍ഡന്‍ ...

ജഡ്​ജിയുടെ മരണം; വിവരം നല്‍കുന്നവര്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ പ്രഖ്യാപിച്ച്‌​ സി.ബി.ഐ

ഡല്‍ഹി: ജാര്‍ഖണ്ഡിലെ ജഡ്​ജിയുടെ മരണവുമായി ബന്ധപ്പെട്ട്​ വിവരം നല്‍കുന്നവര്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്‌​ സി.ബി.ഐ. ധന്‍ബാദ്​ നഗരത്തില്‍ ഇതുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ പോസ്റ്ററുകള്‍ നിറഞ്ഞു. ...

ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. രണ്ടു ...

‘നീരജിന് ഒരു കോടി, ഹോക്കി ടീമിന് 1.25 കോടി’; മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം ‌പ്രഖ്യാപിച്ച്‌ ബിസിസിഐ

ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ബിസിസിഐ. ഒളിമ്പിക്സ് ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ച നീരജ് ചോപ്രയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ...

ഒ​ളിമ്പി‍​ക്‌സിൽ ചരിത്രം കുറിച്ച നീ​ര​ജ് ചോ​പ്ര​യ്ക്ക് ആ​റു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍

ച​ണ്ഡീ​ഗ​ഡ്: ഒ​ളിമ്പി‍​ക്‌ അ​ത്‌​ല​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ നീ​ര​ജ് ചോ​പ്ര​യ്ക്ക് ആ​റു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ ആ​ണ് ഇ​ക്കാ​ര്യം ...

ഭീകര പ്രവര്‍ത്തനം ഉപേക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ധാക്ക: ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുന്നവര്‍ക്ക് ബംഗ്ലാദേശില്‍ 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം. ബംഗ്ലാദേശ് ദ്രുതകര്‍മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist