‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ ദുരൂഹത’: ഉന്നതതല അന്വേഷണം വേണമെന്ന് എ.എന്‍ രാധാകൃഷ്ണന്‍
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനാപകടങ്ങളില്‍ കൊലപ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണന്‍. പെരുമ്പാവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ ...