ഭാര്യയും മക്കളുമെല്ലാം ഉള്ളവരാണ്; ലൈംഗികതാത്പര്യങ്ങൾക്കായി ട്രാൻജെൻഡറുകളെ തേടി പോവുന്നതെന്തിന്; വിമർശിക്കുന്നത് യോഗ്യതയില്ലാത്തവർ; രഞ്ജു രഞ്ജിമാർ
മാറ്റി നിർത്തപ്പെടേണ്ടവരല്ല, തങ്ങൾ എന്നും സമൂഹത്തിന്റെ മുൻനിരയിൽ തന്നെ തങ്ങൾക്കും സ്ഥാനമുണ്ടെന്നും തെളിയിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. പ്രതിസന്ധികളിൽ നിന്നും പോരാടി മുന്നോട്ട് ...