കൈക്കൂലി ആരോപണം: മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരിക്കെതിരെ കേസ്
ഡല്‍ഹി : മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ രേണുക ചൗധരിക്കെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് പൊലിസ് കേസെടുത്തു. തെലങ്കാനയിലെ ഖമം പൊലിസാണ് കേസെടുത്തത്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ...