‘റിപ്പബ്ലിക് ചാനലിന്‍റെ വെളിപ്പെടുത്തല്‍’, സുനന്ദ പുഷ്‌കര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്
ഡല്‍ഹി: റിപ്പബ്ലിക് ചാനലിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ സുനന്ദ പുഷ്‌കര്‍ കേസിലെ ദുരൂഹത സംബന്ധിച്ച് പുനരന്വേഷണത്തിന് ഉത്തരവ്. സുനന്ദയുടെ ദുരൂഹ മരണം പുനരന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്കാണ് ...