മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിക്കെതിരെ വ്യാജവാര്‍ത്ത നല്‍കി; ഏഷ്യാനെറ്റിലെ രണ്ടു മാധ്യമപ്രവര്‍ത്തകർക്ക് സസ്പെൻഷൻ
ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ രണ്ടു മാധ്യമപ്രവര്‍ത്തകർക്ക് സസ്പെൻഷൻ. ഏഷ്യാനെറ്റ് ന്യൂസ് മനേജ്‌മെന്റ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ അസോസിയേറ്റ് എഡിറ്റര്‍ ...