പേയ്‌മെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി
കൊച്ചി: രാജ്യത്ത് ആദ്യമായി പേയ്‌മെന്റ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കി. തപാല്‍ വകുപ്പ് ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്ക് തുടങ്ങാന്‍ തത്ത്വത്തില്‍ അനുമതി ...