കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം
തിരുവനന്തപുരം: കെ എ എസ്( കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഓപ്പൺ മെറിറ്റിൽ 2160 പേരാണുളളത്. പരീക്ഷ എഴുതിയ 1048 സർക്കാർ ഉദ്യോഗസ്ഥരും ...








