സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത് പുതിയ താഴിട്ടു പൂട്ടി ; ഓഫീസ് ബോർഡുകൾ നശിപ്പിച്ചു ;ഫയലുകൾ ചാക്കിൽകെട്ടി മറ്റൊരുമുറിയിൽ തള്ളി
മൂന്നാർ: ഇക്കാ നഗറിലെ സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത് , ഓഫീസ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഓഫീസിനുള്ളിലിരുന്ന ഫയലുകൾ ചാക്കിൽകെട്ടി മറ്റൊരുമുറിയിൽ തള്ളുകയും, ഓഫീസിന്റെ ...








