“വിശദീകരണം ചോദിക്കുമെന്നല്ല. വിശദമായി ചോദിക്കുമെന്നാണ് പറഞ്ഞത്”: പത്മകുമാറിന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ച് കടകംപള്ളി
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നടത്തിയ പ്രസ്താവനയെ വ്യാഖ്യാനിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. സുപ്രീം കോടതിയില്‍ ...