‘ലോകം പറക്കുന്ന ഐസിയു നിർമ്മിക്കുമ്പോൾ പാകിസ്താനിൽ സൈക്കിൾ ആംബുലൻസ്!’; കറാച്ചി മേയറെ ട്രോളി സോഷ്യൽ മീഡിയ
ലോകരാഷ്ട്രങ്ങൾ അത്യാധുനിക ഹെലികോപ്റ്ററുകളും ഡ്രോണുകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് വിദൂര മേഖലകളിൽ വരെ മിന്നൽവേഗത്തിൽ ചികിത്സ എത്തിക്കാൻ മത്സരിക്കുമ്പോൾ, അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നുള്ള ഒരു 'ആംബുലൻസ്' വാർത്തയാണ് ...








