Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ലോകം പറക്കുന്ന ഐസിയു നിർമ്മിക്കുമ്പോൾ പാകിസ്താനിൽ സൈക്കിൾ ആംബുലൻസ്!’; കറാച്ചി മേയറെ ട്രോളി സോഷ്യൽ മീഡിയ

by Brave India Desk
Jul 20, 2026, 04:37 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ലോകരാഷ്ട്രങ്ങൾ അത്യാധുനിക ഹെലികോപ്റ്ററുകളും ഡ്രോണുകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് വിദൂര മേഖലകളിൽ വരെ മിന്നൽവേഗത്തിൽ ചികിത്സ എത്തിക്കാൻ മത്സരിക്കുമ്പോൾ, അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നുള്ള ഒരു ‘ആംബുലൻസ്’ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചിരിപ്പൂരത്തിന് വഴിവെച്ചിരിക്കുന്നത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കറാച്ചി മേയർ ബാരിസ്റ്റർ മുർതാസ വഹാബ് അതിനൂതനമായ ഒരു ‘സൈക്കിൾ ആംബുലൻസ്’ ഉദ്ഘാടനം ചെയ്തു എന്ന തരത്തിലാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള പരിഹാസവും ട്രോളുകളുമാണ് പാക് ഭരണകൂടത്തിനെതിരെ ഉയരുന്നത്.

Stories you may like

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

‘ഭാവിയിലേക്ക് സ്വാഗതം, പാകിസ്താൻ ശൈലിയിൽ! ലോകം പറക്കുന്ന ഐസിയു നിർമ്മിക്കുമ്പോൾ കറാച്ചി മേയർ സൈക്കിൾ ആംബുലൻസ് ഇറക്കുന്നു. ഇത് പാകിസ്ഥാനിൽ മാത്രം സംഭവിക്കുന്നത്’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സിന്ധ് സർക്കാരിന്റെ ഈ ‘വലിയ സമ്മാനം’ കണ്ട് ലോകം അമ്പരന്നുപോയെന്നും, ആംബുലൻസ് എത്തുന്നതിന് മുൻപ് രോഗി മരിച്ചാൽ മേയറെ കുറ്റം പറയരുതെന്നും ഉള്ള രീതിയിലാണ് മറ്റ് ചില പരിഹാസങ്ങൾ.

എന്നാൽ, ഈ വ്യാപകമായ ട്രോളുകൾക്ക് പിന്നിൽ മറ്റൊരു ട്വിസ്റ്റുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ പ്രചരിക്കുന്നതുപോലെ ഇത് മേയർ പുതുതായി ഉദ്ഘാടനം ചെയ്ത ഒന്നല്ല. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ‘റെസ്ക്യൂ 1122’ (Rescue 1122) എന്ന സന്നദ്ധ സംഘടന കറാച്ചിയിൽ അവതരിപ്പിച്ച ഒരു പദ്ധതിയാണിത്. കറാച്ചിയിലെ അതീവ തിരക്കേറിയതും ഇടുങ്ങിയതുമായ തെരുവുകളിലൂടെ വലിയ ആംബുലൻസുകൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ സൈക്കിൾ ആംബുലൻസുകൾ ഡിസൈൻ ചെയ്തത്. ഇടുങ്ങിയ ഗലികളിൽ കുടുങ്ങിക്കിടക്കുന്ന രോഗികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാനും ജീവൻ രക്ഷിക്കാനും ഈ പ്രാദേശിക തന്ത്രം ഏറെ ഫലപ്രദമാണെന്നാണ് പാക് മാദ്ധ്യമങ്ങളുടെ അവകാശവാദം.

Tags: pakistanrevolutionary cycle ambulance
Share
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology