മസ്കും ബെസോസും മനസ്സ് വെച്ചാൽ ലോകം മാറും; 10 പേർ പകുതി സ്വത്ത് നൽകിയാൽ തീരും ആഗോള ദാരിദ്ര്യം!ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!
ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തുപേർ തങ്ങളുടെ ആകെ സ്വത്തിന്റെ പകുതി ദാനം ചെയ്യാൻ തീരുമാനിച്ചാൽ ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളായ ദാരിദ്ര്യവും ആരോഗ്യപ്രശ്നങ്ങളും ...








