ധൂർത്തിന് കുവൈത്തിലെ ഭാര്യയുടെ പണവും തികഞ്ഞില്ല; 3 തവണ വസ്ത്രം മാറി,വലിയ പ്ലാനുകളോടെ മോഷണം,റിജോ മറന്നത് ഒറ്റ കാര്യം,അതിൽ പിടിച്ചുകയറി കുടുക്കി പോലീസ്
ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്റണി നടത്തിയത് പ്രൊഫഷണൽ കള്ളന്മാരെ വെല്ലും വിധത്തിലുള്ള തയ്യാറെടുപ്പുകൾ. ഒരിക്കലും പോലീസ് തന്നെ തേടി വരില്ലെന്ന ...