മാനത്തോട്ട് നോക്കിയിരുന്നോ! ശശി-ദിനേശൻ ഷോ; റിംഗ് ഓഫ് ഫയർ ഇന്ത്യക്കാർക്കും കാണാമോ; എപ്പോൾ എങ്ങനെ?:മുന്നൊരുക്കങ്ങൾ എന്തെല്ലാം?
ആകാശവിസ്മയങ്ങൾ എന്നും മനുഷ്യന് അത്ഭുതക്കാഴ്ചയാണ്. വളരെ വിരളമായി സംഭവിക്കുന്നതായതിനാൽ എന്ത് റിസ്‌ക്കെടുത്തും അതിന് സാക്ഷിയാവാൻ ആകാശവിസ്മയങ്ങളോട് കൗതുകേ ലേശം കൂടുതലുള്ളവർ എന്നും ശ്രദ്ധിക്കാറുണ്ട്. വാനനിരീക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ദാ ...