സ്വീഡനിൽ കലാപം; പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു, അക്രമികൾ തെരുവിൽ അഴിഞ്ഞാടി (വീഡിയോ)
സ്റ്റോക്ഹോം: സ്വീഡനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ കെട്ടിടങ്ങൾക്ക് തീവെക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ...








